News


അങ്കമാലി ഉപജില്ല ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവൃത്തിപരിചയ ഐടി മേളകള്‍ ഒക്ടോബര്‍ 23,24 (Thursday, Friday) തിയതികളില്‍ Kidangoor St Joseph's HS ല്‍. രജിസ്ട്രേഷന്‍ 21-10-2014 ചൊവ്വാഴ്ച രാവിലെ 10 മണി മുതല്‍ 1 മണി വരെമാത്രം Kidangoor St Joseph's HS ല്‍ വെച്ച് നടത്തുന്നതാണ്.

ശാസ്ത്രോത്സവം സംബന്ധിച്ച സര്‍ക്കുലറുകള്‍, മാനുവല്‍, ആക്ഷന്‍പ്ലാന്‍ 2014-15, എന്‍ട്രി ഫോമുകള്‍ തുടങ്ങിയവ Download എന്ന പേജില്‍ ലഭ്യമാണ്

How to Enter Students Details ? Click Data Entry Page above

അങ്കമാലി ഉപജില്ല ശാസ്ത്രോത്സവം പൊതു നിര്‍ദ്ദേശങ്ങള്‍ മുകളില്‍ കാണുന്ന Angamaly Sub Dist Sasthrolsavam Guidelines എന്ന ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

LP UP HS HSS വിഭാഗങ്ങള്‍ പങ്കെടുക്കുന്ന കുട്ടികളുടെ പേരുകള്‍ ഓണ്‍ലൈന്‍ ആയി രജിസ്ററര്‍ ചെയ്യണം. Website Address : www.schoolsasthrolsavam.in/2014 മുകളില്‍ കാണുന്ന SASTHROLSAVAM 2014 Data Entry Site എന്നതില്‍ ക്ലിക്ക് ചെയ്താല്‍ വെബ്സൈറ്റിലേക്ക് പ്രവേശിക്കാവുന്നതാണ്.

വിവിധ മേളകളുമായി ബന്ധപ്പെട്ട പ്രധാന അറിയിപ്പുകള്‍, പൊതു നിര്‍ദ്ദേശങ്ങള്‍, ഓണ്‍ലൈന്‍ ഡാറ്റ എന്‍ട്രി നടത്തേണ്ട വിശദീകരണങ്ങള്‍, എന്‍ട്രി ഫോമുകള്‍, ശാസ്ത്രമേള മാനുവല്‍, സര്‍ക്കുലറുകള്‍ ,ശാസ്ത്രമേളയുടെ തത്സമയ ഫലപ്രഖ്യാപനങ്ങള്‍ എന്നിവ ഈ വെബ്സൈറ്റില്‍ ലഭ്യമായിരിക്കും.

എന്‍ട്രി ഫോമുകളും ശാസ്ത്രമേള മാനുവലും, ഐടി മേള മാനുവലും, മറ്റ് സര്‍ക്കുലറുകളും മുകളിലെ Downloads എന്ന പേജില്‍ ലഭ്യമാണ്.

കുട്ടികളുടെ ഡാറ്റ എന്റര്‍ ചെയ്യാന്‍ സഹായിക്കുന്ന ഹെല്‍പ്പ് പോസ്റ്റ് കാണാന്‍ മുകളില്‍ കാണുന്ന Data Entry എന്ന പേജില്‍ ക്ലിക്ക് ചെയ്യുക.

സ്കൂളുകള്‍ക്ക് ലോഗിന്‍ ചെയ്യാനുള്ള User Name, Password എന്നിവ AEO ഓഫീസില്‍ നിന്നും അറിയിക്കുന്നതാണ്.

പങ്കെടുക്കുന്ന കുട്ടികളുടെ പേരുകള്‍ രജിസ്റ്റര്‍ ചെയ്ത് കണ്‍ഫേം ചെയ്തതിനു ശേഷം റിപ്പോര്‍ട്ടിന്റെ Print എടുത്ത് പ്രധാന അദ്ധ്യാപകന്റെ ഒപ്പോടു കൂടി ഒരു കോപ്പി വീതം 15-10-2014 Wednesday 2 മണി മുതല്‍ 4 മണി വരെയുള്ള സമയത്ത് AEO ഓഫീസില്‍ ഏല്‍പ്പിക്കേണ്ടതാണ്. വൈകി കിട്ടുന്നവ സ്വീകരിക്കുന്നതല്ല.

Online Registration 15-10-2014 ന് 2 മണിക്ക് അവസാനിപ്പിക്കുന്നതാണ്.

ഓണ്‍ലൈന്‍ ഡാറ്റ എന്‍ട്രി പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് AEO ഓഫീസില്‍ ഏല്‍പ്പിക്കുമ്പോള്‍ UP,HS,HSS വിഭാഗങ്ങള്‍ അഫിലിയേഷന്‍ ഫീസ് നല്‍കേണ്ടതാണ്. മത്സരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് രജിസ്ട്രേഷന്‍ ഫീസായി 10 രൂപയും (LP ഒഴികെ) തദ്ദവസരത്തില്‍ തന്നെ AEO ഓഫീസില്‍ നല്‍കേണ്ടതാണ്.

അഫിലിയേഷന്‍ ഫീസ് LP : Nil, UP : 75 x 5 = 375, HS : 200 x 5 = 1000, HSS : 300 x 5 = 1500

കഴിഞ്ഞ വര്‍ഷം എവര്‍ റോളിങ് ട്രോഫി ലഭിച്ചവര്‍ രജിസ്ട്രേഷന്‍ സമയത്ത് (21-10-2014 Tuesday രാവിലെ ട്രോഫിക്കമ്മറ്റിയെ ഏല്‍പ്പിക്കേണ്ടതാണ് ട്രോഫികള്‍ തിരികെ എല്‍പ്പിക്കാത്തവരുടെ രജിസ്ട്രേഷന്‍ നടത്തുന്നതല്ല.

ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തി പരിചയ, ഐ ടി മേളയില്‍ ഒരു കുട്ടിക്ക് ഒരു മേളയില്‍ ഒരിനത്തില്‍ മാത്രമേ പങ്കെടുക്കാന്‍ അര്‍ഹയുണ്ടായിരിക്കുകയുള്ളൂ

മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ സ്കൂള്‍ യൂണിഫോമില്‍ പങ്കെടുക്കുവാന്‍ പാടുള്ളതല്ല